തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനില്‍ 45 ലക്ഷത്തിന്റെ കുഴല്‍പ്പണ വേട്ട

സംശയം തോന്നിയ യാത്രക്കാരുടെ ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് മാറി നില്‍ക്കുന്ന ഗംഗരാജു പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്.കുഴല്‍പ്പണം ബംഗളുരുവിലേക്ക് കടത്താന്‍ ശ്രമിക്കുക ആയിരുന്നു എന്നാണ് സൂചന

Video Top Stories