യതീഷ് ചന്ദ്രയുടെ മിന്നല്‍ പരിശോധന; ടി പി വധക്കേസ് പ്രതിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു

വിയ്യൂര്‍ - കണ്ണൂര്‍ ജയിലുകളിലായിരുന്നു പൊലീസ് റെയ്ഡ് നടത്തിയത് .സിം കാര്‍ഡ്, കഞ്ചാവ് ,ബീഡി എന്നിവയും പിടിച്ചെടുത്തു

Video Top Stories