അധ്യാപികമാരെ അപമാനിച്ചത് വിദ്യാർഥികൾ തന്നെ; നാല് പേരെ ചോദ്യം ചെയ്ത് വിട്ടയച്ചു

ഓൺലൈൻ ക്ലാസ്സിലെ അധ്യാപികമാർക്കെതിരെ അപകീർത്തി പരാമർശങ്ങൾ  നടത്തിയത് വിദ്യാർഥികൾ തന്നെയെന്ന് പൊലീസ്. സംഭവത്തിൽ ഗ്രൂപ്പിൽ അംഗംങ്ങളായ നാല് വിദ്യാർത്ഥികളെ പൊലീസ് കണ്ടെത്തി മൊബൈൽ പിടിച്ചെടുത്തു.

Video Top Stories