'ഒരു മാസം മുമ്പേ എന്‍ഐടിയില്‍ ജോളിയെ കുറിച്ച് അന്വേഷിച്ചു'; ഒരു കാര്യവും പുറത്തുപോകാതെ സൂക്ഷിച്ചുവെന്ന് എസ് പി സൈമണ്‍
അന്വേഷണം തുടങ്ങിയപ്പോഴേ അത് സത്യസന്ധമായിരിക്കണമെന്ന് തീരുമാനിച്ചിരുന്നുവെന്നും ഒരു കാര്യവും പുറത്തുവിടാതെ സൂക്ഷിച്ചുവെന്നും എസ്പി സൈമണ്‍. ജോളിയുടെ പെരുമാറ്റത്തില്‍ നേരത്തെ സംശയം തോന്നിയിരുന്നു. അങ്ങനെയാണ് അവരിലേക്ക് അന്വേഷണം ആരംഭിച്ചതെന്നും സൈമണ്‍ പറഞ്ഞു.