പത്ത് വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട ആദര്‍ശിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നു

മൃതദേഹ അവശിഷ്ടങ്ങളില്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ക്രൈംബ്രാഞ്ച്. തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് 
പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു
 

Video Top Stories