ഷാഫി പറമ്പിലിന്റെ തല അടിച്ച് പൊട്ടിച്ച പൊലീസ് നടപടി: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം


കെഎസ് യു മാര്‍ച്ചിനെതിര പൊലീസ് നടപടിയില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിടി ബല്‍റാം എംഎല്‍എയുടെ അടിയന്തര പ്രമേയം പരിഗണിക്കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കറോട് ആവശ്യപ്പെട്ടു.
 

Video Top Stories