Asianet News MalayalamAsianet News Malayalam

പൊലീസുകാരനെ സ്റ്റേഷനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ജനറൽ ഡ്യൂട്ടിയിലായിരുന്ന ഇദ്ദേഹത്തെ രാവിലെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 