നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവിനെ രണ്ടാഴ്ച്ച കഴിഞ്ഞിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ല

അധ്യാപകനായ ഇയാള്‍ കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. ഫോണ്‍ ഒാഫ് ചെയ്ത മുങ്ങിയ പ്രതി എവിടെയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടില്ല
 

Video Top Stories