മറയൂരില്‍ ആക്രമിക്കപ്പെട്ട പൊലീസുകാരന്‍റെ നില ഗുരുതരമായി തുടരുന്നു

മറയൂരിൽ മാസ്ക്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസുകാരെ യുവാവ് കല്ല് കൊണ്ടിടിച്ച് തലക്ക് പരിക്കേൽപ്പിച്ച വാർത്ത നമ്മളെല്ലാം ഞെട്ടലോടെയാണ് കേട്ടത്. ആക്രമണത്തിൽ  തലയോട്ടി തകർന്ന അജീഷ് പോളിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തി തലച്ചോറിന്‍റെ ഒരു ഭാഗം നീക്കം ചെയ്തു
 

Video Top Stories