പോസ്റ്റല്‍ വോട്ട് അട്ടിമറി; ക്രൈംബ്രാഞ്ച് വിവരശേഖരണം തട്ടിപ്പെന്ന് ആക്ഷേപം

പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ചെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. പോസ്റ്റല്‍ ബാലറ്റുകളുടെ ശേഖരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പൊലീസുകാര്‍ക്കിടയില്‍ ഇന്ന് വിവരശേഖരണം നടത്തി. ഇത് തട്ടിപ്പാണെന്ന് പൊലീസുകാര്‍ തന്നെ ആരോപിക്കുന്നു.
 

Video Top Stories