യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചു

സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി കോളേജില്‍ ഏര്‍പ്പെടുത്തിയിരുന്ന പൊലീസ് സുരക്ഷ പിന്‍വലിച്ചു. പൊലീസ് ക്യാമ്പസില്‍ നിന്നും പുറത്തുപോകണമെന്ന ആവശ്യവുമായി എസ്എഫ്‌ഐ രംഗത്ത് വന്നിരുന്നു. പൊലീസ് വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുകൊണ്ട് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പളിന് പരാതി നല്‍കിയിരുന്നു.

Video Top Stories