കൂടത്തായി കൊലപാതക പരമ്പര; മുസ്ലിം ലീഗ് നേതാവിന്റെ വീട്ടിൽ റെയ്ഡ്

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയ്ദീന്റെ വീട്ടിൽ പരിശോധന. അറസ്റ്റിലാകും മുൻപ്  റേഷൻ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ ഇദ്ദേഹത്തെ ഏൽപ്പിച്ചിരുന്നതായി ജോളി മൊഴി നൽകിയിട്ടുണ്ട്. 
 

Video Top Stories