യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; എട്ട് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ്

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികളെ ഇതുവരെ പിടിക്കാത്തതിൽ പൊലീസിനെതിരെ പ്രതിഷേധം ഉയരുന്നു. ഇതിനിടയിൽ സംഭവത്തിലെ 8 പ്രതികളുടെ ചിത്രങ്ങളടങ്ങിയ ലുക്ക്ഔട്ട് നോട്ടീസ് പുറത്ത് വിട്ടിരിക്കുകയാണ് പൊലീസ്.

Video Top Stories