സംഘര്‍ഷം പ്രിന്‍സിപ്പാള്‍ പൊലീസിനെയറിയിച്ചില്ല; യൂണിവേഴ്‌സിറ്റി കോളേജിനെതിരെ പൊലീസ്‌ റിപ്പോര്‍ട്ട്‌


തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനെതിരെ യുജിസിക്ക്‌ റിപ്പോര്‍ട്ട്‌. കോളേജില്‍ ആന്റി റാഗിങ്‌ സ്‌ക്വാഡ്‌ ഇല്ലെന്ന്‌ കന്റോണ്‍മെന്റ്‌ സിഐ യുജിസിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കി. സംഘര്‍ഷവിവരം പ്രിന്‍സിപ്പാള്‍ പൊലീസില്‍ അറിയിച്ചില്ല. പൊലീസെത്തിയപ്പോളേക്കും കണ്ടത്‌ ചോരയൊലിച്ച്‌ കിടക്കുന്ന അഖിലിനെയാണ്‌. പൊലീസ്‌ ആംബുലന്‍സിലാണ്‌ അഖിലിനെ ആശുപത്രിയിലെത്തിച്ചതെന്നും പൊലീസ്‌ പറയുന്നു.

Video Top Stories