'ഒരു ബൈക്ക് കിട്ടിയിരുന്നെങ്കില്‍..'; ബ്ലോക്കില്‍ നിന്നും ടൊവീനോയെ രക്ഷിച്ച പൊലീസിന് കൈയ്യടി

ഗതാഗത കുരുക്കില്‍ കുടുങ്ങിയ നടന്‍ ടൊവീനോയെ ബൈക്കിന് പിന്നിലിരുത്തി ഉദ്ഘാടന വേദിയിലെത്തിച്ച പൊലീസാണ് ഇപ്പോള്‍ താരം. ഹൈക്കോടതിയില്‍ അഭിഭാഷക അസോസിയേഷന്റെ ഉദ്ഘാടന ചടങ്ങിന് എത്തേണ്ടിയിരുന്ന താരം രണ്ട് മണിക്കൂറോളമാണ് ബ്ലോക്കില്‍ പെട്ടത്.
 

Video Top Stories