ഒന്നര വയസുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ്

കണ്ണൂരിൽ ഒന്നര വയസുകാരനായ മകനെ കടൽഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കൊഴികെ മറ്റാർക്കും പങ്കില്ലെന്ന നിഗമനത്തിൽ പൊലീസ്. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ പതറാതെ പിടിച്ചുനിന്ന ശരണ്യ തെളിവുകളെല്ലാം ശക്തമാണെന്ന പൊലീസിന്റെ ബോധ്യപ്പെടുത്തലോടെയാണ് കുറ്റസമ്മതത്തിന് തയ്യാറായത്. 

Video Top Stories