മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍ അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

മഞ്ചിക്കണ്ടിയിലെ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലും പൊലീസ് നടപടിയും അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
 

Video Top Stories