Asianet News MalayalamAsianet News Malayalam

Thiruvananthapuram Law College attack : പൊലീസ് പ്രതികൾക്കൊപ്പം, ചുമത്തിയത് ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രം

അക്രമത്തിനിരയായവരുടെ മൊഴികൾ വളച്ചൊടിച്ചു'; ലോ കോളേജ് അക്രമത്തിൽ കെ എസ് യു

First Published Mar 18, 2022, 1:40 PM IST | Last Updated Mar 18, 2022, 3:05 PM IST

പൊലീസ് പ്രതികൾക്കൊപ്പം, ചുമത്തിയത് ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രം. അക്രമത്തിനിരയായവരുടെ മൊഴികൾ വളച്ചൊടിച്ചു'; ലോ കോളേജ് അക്രമത്തിൽ കെ എസ് യു