വീട്ടില്‍ നിന്ന് ജോലിക്കെന്ന് പറഞ്ഞ് ഇറങ്ങിയിരുന്ന ജോളി എങ്ങോട്ടാണ് പോയിരുന്നത് ?

എന്നും കൂടത്തായില്‍ നിന്ന് എന്‍ഐടിയില്‍ പോകുന്നു എന്നു പറഞ്ഞ് ഇറങ്ങിയിരുന്ന ജോളി സമയം ചെലവിട്ടത്് എവിടെയാണ് എന്ന് സംശയം ഉയരുന്നു. സ്‌ളോ പോയിസണിങ്ങില്‍ ജോളി ആര്‍ക്കൊക്കെ സഹായം നല്‍കി ?


 

Video Top Stories