വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ കറുത്തകൊടിയുടെ ചിത്രമിട്ട് ഷജിത്, അടുത്തുള്ള സിസിടിവി തിരിച്ചുവച്ച നിലയില്‍

വെഞ്ഞാറമൂട് തേമ്പാമൂട് കൊല്ലപ്പെട്ട മിഥിരാജിന്റെയും ഹഖ് മുഹമ്മദിന്റെയും  മൃതദേഹങ്ങള്‍ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി. രണ്ട് കുടുംബങ്ങളുടെ അത്താണിയായ ചെറുപ്പക്കാരാണ് കൊല്ലപ്പെട്ടത്. മൂന്നുമാസം മുമ്പ് മറ്റൊരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ സജീവാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

Video Top Stories