കൊവിഡ് പ്രതിരോധത്തില്‍ സുപ്രധാന ചുമതല ഇനി പൊലീസിന്; ദൗത്യമിങ്ങനെ

കൊവിഡ് പ്രതിരോധത്തില്‍ സുപ്രധാന ചുമതല ഇനി പൊലീസിന്. എറണാകുളം കമ്മീഷണര്‍ വിജയ് സാഖറെയാണ് ഇതിന്റെ സംസ്ഥാന നോഡല്‍ ഓഫീസര്‍. കണ്ടെയ്ന്‍മെന്റ് സോണില്‍ നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസ് നടപടി സ്വീകരിക്കും. നിരീക്ഷണം ലംഘിച്ച് കടന്നുകളഞ്ഞാലും കണ്ടെത്തേണ്ട ചുമതല പൊലീസിനായിരിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയ്ക്കുക എന്നതാണ് പൊലീസിന്റെ ലക്ഷ്യം.
 

Video Top Stories