Asianet News MalayalamAsianet News Malayalam

'പ്രതികരിച്ചാല്‍ വീട്ടിലിരുത്തില്ല'; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇ ബുള്‍ജെറ്റ്

പൊലീസിനെതിരെ പ്രതികരിച്ചാല്‍ ഇല്ലാത്ത കേസില്‍ കുടുക്കുമെന്നും വീട്ടില്‍ ഇരുത്തില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍. പുതിയ വ്‌ളോഗിലൂടെയായിരുന്നു ഇവരുടെ തുറന്നുപറച്ചില്‍...