Asianet News MalayalamAsianet News Malayalam

കൊലയ്ക്കുപയോഗിച്ച പിക്കാസും മണ്‍വെട്ടിയും കണ്ടെത്തി; വൃദ്ധദമ്പതികളുടെ മരണത്തില്‍ അന്വേഷണം തുടരുന്നു

ചെങ്ങന്നൂരില്‍ വൃദ്ധദമ്പതികളെ തലയ്ക്കടിയേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് നിഗമനം. കൊലപാതകത്തിനുപയോഗിച്ച പിക്കാസും മണ്‍വെട്ടിയും സ്ഥലത്ത് നിന്ന് കണ്ടെത്തി.