Asianet News MalayalamAsianet News Malayalam

വധശ്രമക്കേസില്‍ സിഒടി നസീറിന്റെ രഹസ്യമൊഴിയെടുക്കും

എ എന്‍ ഷംസീര്‍ എംഎല്‍എക്ക് എതിരായ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്ന് നസീര്‍ പരാതിപ്പെട്ടിരുന്നു. പൊലീസിനെതിരെ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് രഹസ്യമൊഴി എടുക്കുന്നത്