Asianet News MalayalamAsianet News Malayalam

പണിയില്ലാതായപ്പോള്‍ മോഷ്ടിച്ചു, ഒടുവില്‍ ജയിലില്‍ നിന്നും 18കാരന് മോചനം; തുണയായത് ജയില്‍ വകുപ്പ്

ലോക്ക് ഡൗണില്‍ പണിയില്ലാതായപ്പോള്‍ 600 രൂപ മോഷ്ടിച്ചതിനാണ് 18കാരനായ അജയ് ബാബു ജയിലിലായത്. ജാമ്യം എടുക്കാന്‍ പോലും ആളില്ലാതിരുന്ന ഉത്തര്‍പ്രദേശ് സ്വദേശി അജയ് ബാബുവിന് ഒടുവില്‍ ജയില്‍ വകുപ്പാണ് തുണയായത്. ഹമര്‍പൂര്‍ പൊലീസിനെ വിളിച്ച് വീട്ടുകാരെ കണ്ടെത്തി ജാമ്യതുക സംഘടിപ്പിച്ച് ഇയാളെ പുറത്തിറക്കുകയായിരുന്നു. നാട്ടിലേക്ക് പോകുന്ന അതിഥി തൊഴിലാളികള്‍ക്കൊപ്പം ട്രെയിനില്‍ അജയ്‌നെയും പൊലീസ് മടക്കിയയച്ചു.