Asianet News MalayalamAsianet News Malayalam

മോദി പോകുന്നിടത്ത് പ്രതിഷേധം നടത്തുന്ന കര്‍ഷക സംഘത്തിനെതിരെ കേസ്

മോദി പോകുന്ന പൊതുയോഗങ്ങളിലെല്ലാം എത്തി പോസ്റ്റര്‍ പ്രചാരണവും പൊതുയോഗവും സംഘടിപ്പിക്കുന്ന കര്‍ഷക കൂട്ടായ്മയെ കോഴിക്കോട് കസബ പൊലീസ് കരുതല്‍ തടങ്കലിലാക്കി. 160 കര്‍ഷക സംഘടനയുടെ കൂട്ടായ്മയായ കിസാന്‍ മഹാസംഘിന്റെ അഞ്ച് പ്രവര്‍ത്തകരെ 12 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വച്ച് വിട്ടയച്ചു.