പീഡനക്കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണം; ബിനോയ് കോടിയേരിക്ക് നോട്ടീസ്


കണ്ണൂരിലെത്തിയ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തിയെങ്കിലും എവിടെയാണ് ബിനോയ് കോടിയേരിയെന്ന് കണ്ടെത്താനായില്ല

Video Top Stories