യുഎപിഎ ചുമത്തിയത് മാവോയിസ്റ്റ് വെടിവയ്പ്പില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് സിപിഐ മുഖപത്രം

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ കേരള പൊലീസിന്റെ നടപടിയില്‍ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ലഘുലേഖയുടെ പേരില്‍ യുഎപിഎ ചുമത്തിയത് ദുരൂഹമെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനം.
 

Video Top Stories