Asianet News MalayalamAsianet News Malayalam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിയെ തിരിച്ചെത്തിക്കാൻ ശ്രമം

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ വിദേശത്തേക്ക് കടന്ന വയനാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി പൊലീസ്. ഇയാളടക്കം മൂന്ന് പേർ തന്നെ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. 