ഗുരുതരമായി പൊള്ളലേറ്റ അജാസില്‍ നിന്നും മൊഴിയെടുക്കാനായില്ല; ചോദ്യം ചെയ്യാനുള്ള ശ്രമത്തില്‍ പൊലീസ്


മാവേലിക്കരയില്‍ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.വിദേശത്ത് നിന്നും ഭര്‍ത്താവ് എത്തിയ ശേഷമായിരിക്കും സംസ്‌കാരം.
 

Video Top Stories