ജ്വല്ലറിതട്ടിപ്പ് കേസില്‍ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്യാന്‍ മടിക്കുന്നത് എന്തിനാണെന്ന് കെ സുരേന്ദ്രന്‍

എംഎല്‍എയെ രക്ഷിക്കാന്‍ പൊലീസും സര്‍ക്കാരും ശ്രമിക്കുന്നതായി കെ സുരേന്ദ്രന്‍.കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പാണ് ഫാഷന്‍ ജ്വല്ലറിയുടെ പേരില്‍ നടന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍

Video Top Stories