Asianet News MalayalamAsianet News Malayalam

ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത നീക്കാൻ പൊലീസ് കാര്യമായി ഇടപെട്ടില്ലെന്ന് ബന്ധു

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടവുമായി ബന്ധപ്പെട്ട് തങ്ങൾ ഉന്നയിച്ച സംശയങ്ങളൊന്നും പൊലീസ് പരിഗണിച്ചില്ലെന്ന് ബാലഭാസ്കറിന്റെ ബന്ധുവായ പ്രിയ വേണുഗോപാൽ. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്ക് ബാലഭാസ്കറുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങൾ പുറത്തു വരുന്നതിനിടയിലാണിത്. 