ആലുവ സ്വർണക്കവർച്ച കേസ്; പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകും

ആലുവ സ്വർണക്കവർച്ച കേസിൽ റിമാൻഡിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കേരള തമിഴ്നാട് അതിർത്തിയിലെ വനത്തിനുള്ളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. 

Video Top Stories