കണ്ടെയ്ന്‍മെന്റ് സോൺ നിർണ്ണയവും സമ്പർക്ക പട്ടിക തയാറാക്കലും പൊലീസിലേക്ക്

സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോൺ നിർണയിക്കാനുള്ള ചുമതല പൊലീസിന് നൽകുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധിതരായ ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പ്രൈമറി, സെക്കൻ്ററി കോണ്ടാക്റ്റുകളും പൊലീസ് തയാറാക്കും. 

Video Top Stories