ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരുടെ സുരക്ഷക്കായി പ്രത്യേക പദ്ധതി ഈ വര്‍ഷം നടപ്പാക്കും

വീടുകളില്‍ തനിച്ച് താമസിക്കുന്ന വൃദ്ധര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രത്യേകപദ്ധതി ഈ വര്‍ഷം നടപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പാലായില്‍ നടപ്പാക്കിയ പദ്ധതിയുടെ ചുവട് പിടിച്ച് ഇവരുടെ വീടുകളിലെ ഫോണുകള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കും. 


 

Video Top Stories