ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്ച മുതല്‍ തിരികെ നല്‍കും


27,000ലധികം വാഹനങ്ങളാണ് ഇതുവരെ പൊലീസ് പിടിച്ചടുത്തത്. ഇനിമുതല്‍ വാഹനം പിഴമാത്രം ഈടാക്കി തിരികെ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു.


 

Video Top Stories