സ്വകാര്യ ബസുകളിലെ ദുരനുഭവങ്ങളില്‍ പരാതി ലഭിച്ചാല്‍ ശക്തമായ നടപടിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍

സ്വകാര്യ ബസുകളിലെ ദുരനുഭവങ്ങള്‍ നിരവധിയാളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ശക്തമായ നടപടി സ്വീകരിക്കുമെന്ന കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഉറപ്പ്. പിഴയൊടുക്കാത്ത വാഹനങ്ങളെ പിടികൂടാന്‍ പരിശോധനയും നടത്തിവരുന്നുണ്ട്. പിഴയടച്ചില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കും.
 

Video Top Stories