പ്രവാസി ആത്മഹത്യ: പി കെ ശ്യാമളയുടെ മൊഴിയെടുക്കും; കേസെടുക്കുന്നതിന് പരിമിതിയുണ്ടെന്ന് പൊലീസ്

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷയുടെയും സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കും.സാജന്റെ ആത്മഹത്യാ കുറിപ്പ് കിട്ടിയിട്ടില്ലാത്തതിനാല്‍ മൊഴി മാത്രം പരിശോധിച്ച് കേസെടുക്കുന്നതില്‍ പരിമിതികളുണ്ടെന്ന് പൊലീസ് പറയുന്നു.
 

Video Top Stories