രമ്യാ ഹരിദാസിനെതിരെയുള്ള പരാമര്‍ശം; എ വിജയരാഘവനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്

എല്‍ഡിഎഫ് പൊതുയോഗത്തില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ എ വിജയരാഘവന്‍ പരാമര്‍ശം നടത്തിയത് വിവാദമായിരുന്നു. എന്നാല്‍ വിജയ രാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടെന്ന തീരുമാനമുണ്ടായി. 

Video Top Stories