മാവേലിക്കരയില്‍ പൊലീസുകാരിയെ ചുട്ടുകൊന്നത് പൊലീസുകാരന്‍

മാവേലിക്കരയില്‍ സൗമ്യ എന്ന പൊലീസുകാരിയെ ചുട്ടുകൊന്നതിന് പിന്നില്‍ എറണാകുളത്ത് ജോലി ചെയ്യുന്ന അജാസ് എന്ന പൊലീസുകാരന്‍ പിടിയില്‍. സ്‌കൂട്ടറില്‍ പോകുകയായിരുന്ന സൗമ്യയെ ഇടിച്ചിട്ട ശേഷം വെട്ടുകയും പിന്നീട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.
 

Video Top Stories