Asianet News MalayalamAsianet News Malayalam

ഡിജിപിയുടെ സര്‍ക്കുലറിന് പുല്ലുവില;എസ്എപി ക്യാമ്പില്‍ സാധനങ്ങള്‍ കയറ്റുന്നതും ഇറക്കുന്നതും പൊലീസുകാര്‍

തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ കേന്ദ്രീയ വിദ്യാലയത്തിലേക്ക് സാധനങ്ങള്‍ ഇറക്കുന്നത് പൊലീസുകാര്‍.
 

തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ കേന്ദ്രീയ വിദ്യാലയത്തിലേക്ക് സാധനങ്ങള്‍ ഇറക്കുന്നത് പൊലീസുകാര്‍. പൊലീസുകാരെക്കൊണ്ട് മറ്റ് ജോലികള്‍ ചെയ്യിക്കരുതെന്ന് ഡിജിപി സര്‍ക്കുലര്‍ നിലവിലിരിക്കെയാണ് ഈ സംഭവം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചാണ് ഒരുമാസം മുമ്പ് പാസിങ് ഔട്ട് കഴിഞ്ഞ പൊലീസുകാരെക്കൊണ്ട് സാധനങ്ങള്‍ ഇറക്കുന്നതും കയറ്റുന്നതും.