ചാരായം കൂട്ടുകച്ചവടം നടത്തിയ കോണ്‍ഗ്രസ് നേതാവും ബിജെപി പ്രവര്‍ത്തകനും പിടിയില്‍

ആവശ്യക്കാര്‍ക്ക് ബൈക്കുകളില്‍ ഇരുവരും ചാരായം എത്തിച്ച് കൊടുക്കുകയായിരുന്നു. ഇരുവരുടെയും വീടുകളില്‍ നിന്നും വാറ്റാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കണ്ടെത്തി

Video Top Stories