മുഖ്യമന്ത്രി അഴിക്കുള്ളിലാവുമെന്ന് മുല്ലപ്പള്ളി, ലക്ഷ്യം ഇടതുപക്ഷ വേട്ടയെന്ന് ഡിവൈഎഫ്‌ഐ

ലൈഫ് മിഷന്‍ ക്രമക്കേടിലെ സിബിഐ അന്വേഷണത്തെച്ചൊല്ലി രാഷ്ട്രീയപോര് മുറുകുന്നു. അന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ മുഖ്യമന്ത്രി ഇരുമ്പഴിക്കുള്ളില്‍ ആകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിനെ തകര്‍ക്കാനുള്ള ആര്‍എസ്എസ് അജണ്ടയാണ് സിബിഐ അന്വേഷണമെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പ്രതികരണം.
 

Video Top Stories