കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കൂട്ടുകാര്‍ തന്നെ കണ്ടെത്തി, രക്ഷപ്പെടുത്തിയത് നീന്തി വരുന്നതിനിടെ

പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയി കടലില്‍ കാണാതായ ആറ് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ ചാവക്കാടിനടുത്ത് വച്ചാണ് കണ്ടെത്തിയത്. ആറുപേരും സുരക്ഷിതരാണ്.
 

Video Top Stories