Asianet News MalayalamAsianet News Malayalam

പൂജപ്പുര ജയിലില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച തടവുകാരന്‍ മരിച്ചു; സംസ്ഥാനത്ത് ഇന്ന് ഏഴ് കൊവിഡ് മരണം

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. കിളിമാനൂര്‍ സ്വദേശി 72കാരന്‍ മണികണ്ഠന്‍ മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്. ആസ്മ രോഗിയായിരുന്നു. ഇതുവരെ 218 പേര്‍ക്കാണ് പൂജപ്പുര ജയിലില്‍ കൊവിഡ് സ്ഥിരീകരിച്ചത്.