പൂച്ചെണ്ടുകളുമായി ആരോഗ്യപ്രവര്‍ത്തകരെ സ്വീകരിച്ച് ജനം; പൂന്തൂറയില്‍ സ്ഥിതി ശാന്തം

പൂന്തുറയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്വീകരണം. ഇടവക വികാരിയുടെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. 150 കിടക്കകളുള്ള പ്രാഥമിക ചികിത്സാ കേന്ദ്രവും ഇവിടെ തുടങ്ങുന്നുണ്ട്. വൈകിട്ട് 5 മണി വരെ കടകള്‍ തുറക്കാനുള്ള സൗകര്യവും പൂന്തുറയില്‍ ഒരുക്കിയിട്ടുണ്ട്.
 

Video Top Stories