പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസ്,അന്വേഷണം സിബിഐക്ക്

തട്ടിപ്പിന് ഇരയായ നിക്ഷേപകർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കേന്ദ്ര ഏജൻസിക്ക് വിടണമെന്നതായിരുന്നു ഇവർ ഉന്നയിച്ച പ്രധാന ആവശ്യം. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കേസ് സിബിഐക്ക് വിട്ട് കൊണ്ട് സർക്കാർ ഉത്തരവിറങ്ങി.
 

Video Top Stories