Asianet News MalayalamAsianet News Malayalam

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസുകളെല്ലാം കോന്നി സ്‌റ്റേഷനിലേക്ക്, അട്ടിമറിക്കാനെന്ന് ആക്ഷേപം

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ എല്ലാ കേസുകളും കോന്നി പൊലീസ് സ്റ്റേഷന്‍ പരിധിയിലേക്കാക്കുന്നത് പ്രതികളെ സഹായിക്കാനെന്ന് ആക്ഷേപം. മുഴുവന്‍ കേസുകളും ഒറ്റ എഫ്‌ഐആറിന് കീഴിലാക്കിയാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.