Asianet News MalayalamAsianet News Malayalam

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ ഓരോ പരാതിയിലും പ്രത്യേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി. ഒറ്റ എഫ്‌ഐആര്‍ ഇട്ടാല്‍ മതിയെന്ന ഡിജിപിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥാപനത്തിന്റെ എല്ലാ ബ്രാഞ്ചുകളും അടച്ചുപൂട്ടി സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം. സിബിഐക്ക് കൈമാറാനുളള തീരുമാനത്തിലെ തുടര്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. 