പാപ്പര്‍ ഹര്‍ജി നല്‍കി കോടതിയെ കബളിപ്പിക്കാനും പോപ്പുലര്‍ ശ്രമം; പറ്റിപ്പിന്റെ പലിശവഴി

കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലര്‍ ഗ്രൂപ്പ് പാപ്പര്‍ ഹര്‍ജി നല്‍കി കോടതിയെയും കബളിപ്പിക്കാനുള്ള ശ്രമം നടത്തി. നിക്ഷേപകരെ എതിര്‍കക്ഷികളാക്കി പത്തനംതിട്ട സബ്‌കോടതിയില്‍ എട്ട് പാപ്പര്‍ ഹര്‍ജികള്‍ നല്‍കിയ പോപ്പുലര്‍ ജാമ്യം അനുവദിച്ചാല്‍ പണം നല്‍കാമെന്ന് കോടതിയെ അറിയിച്ചു. അതേസമയം ആവശ്യം അംഗീകരിക്കരുതെന്നാണ് നിക്ഷേകരുടെ ആവശ്യം.
 

Video Top Stories